പശ്ചാത്തലം
2008 ആഗസ്റ്റ് 25നായിരുന്നു ഒറീസയിലെ കന്ധമാലിൽ ക്രൈസ്തവ വിശ്വാസത്തിൻറെ പേരിൽ ഭാരതത്തിൽ നടന്ന ഏറ്റവും വലിയ കൂട്ടക്കുരുതി. വിശ്വഹിന്ദുപരിഷത്തി ന്റെ ഒരു നേതാവിൻറെ കൊലപാതകത്തെ തുടർന്ന് ആയിരുന്നു തീവ്രവാദികളായ ഒരുപറ്റം ഹിന്ദുക്കൾ നിരപരാധികളായ ക്രൈസ്തവർക്കെതിരെ മൃഗീയമായ അക്രമം അഴിച്ചുവിട്ടത്. അക്രമത്തിൽ 120 ഓളം ക്രൈസ്തവർ വധിക്കപ്പെട്ടു ദേവാലയങ്ങളും മറ്റു സഭാ സ്ഥാപനങ്ങളും തകർക്കപ്പെട്ടു 6500 പരം വീടുകൾ നാമാവശേഷമാക്കപ്പെട്ടു. സന്യാസിനി അടക്കം നാൽപതോളം സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെട്ടു. ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ച് ഹിന്ദുമതത്തിലേക്ക് തിരികെ വരണമെന്ന് (ഘർ വാപസി)അഭ്യർത്ഥന നിരസിച്ചവരാണ് ആക്രമിക്കപ്പെട്ടവരെല്ലാവരും. മേലുദ്ധരിച്ച കൊലപാതകവുമായി ക്രൈസ്തവ വിശ്വാസികൾക്ക് ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടായിരുന്നതായി നാളിതുവരെ ആർക്കും തെളിയിക്കാനായിട്ടില്ല. എന്നുവരികിലും ഈ കേസുമായി ബന്ധപ്പെട്ട് നിരവധി ആളുകൾ ജാമ്യം പോലും നിഷേധിക്കപ്പെട്ട ജയിലുകളിൽ ആണെന്നും ജയിലുകളിൽ ആണ് ഇന്ന്
രക്തസാക്ഷിത്വം സഭയ്ക്ക് അന്യമല്ല
തുടർച്ചയായ സഹനങ്ങളും രക്തം ചിന്തയിലും ജീവത്യാഗം ഒന്നും സഭാചരിത്ര വഴികളിലെ അസാധാരണ സംഭവങ്ങൾ അല്ല മരിച്ച വിശ്വാസികളുടെ സവിശേഷ ഭാഗ്യവും ക്രൈസ്തവ ജീവിതചര്യയുടെ അനിവാര്യമാണ് കാരണം സഭയുടെ തുടക്കം തന്നെ യേശുവിൻറെ പീഡാനുഭവം കുരിശുമരണം ഉദ്ഘാടനം എന്നീ ചരിത്ര യാഥാർത്ഥ്യങ്ങളിൽ അടിസ്ഥാനമാക്കി പെട്ടു അടിസ്ഥാനമിട്ട പെട്ടതാണ് സഭയുടെ ആരംഭം മുതൽ കോൺസ്റ്റൻസ് യും ചക്രവർത്തിയുടെ വായിച്ച് വരെ ക്രൈസ്തവ വിശ്വാസികൾ എല്ലാവരും തന്നെ തങ്ങളുടെ വിശ്വാസം രക്തസാക്ഷിത്വത്തിൽ ലേക്കുള്ള വിളിയായി തിരിച്ചറിഞ്ഞ് വരും അത് വലിയൊരു ഭാഗ്യമായി കണ്ടവരും ചങ്കൂറ്റത്തോടെ അതിനെ അഭിമുഖീകരിച്ച വരമാണ് സഭയുടെ തുടർന്നുള്ള ചരിത്രത്തിൽ രക്തം ചിന്തി ജീവൻ നൽകി വിശ്വാസത്തിന് സാക്ഷ്യം നൽകിയവരെ രക്തസാക്ഷികൾ ആയി പ്രഖ്യാപിച്ച സഭ അവർക്ക് അംഗീകാരവും ആദരവും നൽകി മാർത്തോമാശ്ലീഹായുടെ രക്തസാക്ഷിത്വ തോടെ വിശ്വാസത്തിൻറെ വിത്തുകൾ സമൃദ്ധമായ ഫലങ്ങൾ പുറപ്പെടുവിച്ച ഭാരത സഭയിലും രക്തസാക്ഷികൾ ഉണ്ട് ഇവർ സഭയുടെ ഔദ്യോഗിക അംഗീകാരം ലഭിച്ച വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട വരെ ഏറ്റവുമൊടുവിലത്തെ ആളാണല്ലോ എഫ്സിസി സന്യാസിനീ സഭയിലെ സിസ്റ്റർ റാണി മരിയ
പുതിയ നിർവചനങ്ങൾ വരണം
ജീവിത സാഹചര്യങ്ങളിലും ലോക പ്രസംഗങ്ങളിലും ലോക ഗ്രാമങ്ങളിലും അടിമുടി മാറ്റം വന്നിരിക്കുന്നു ആധുനിക കാലഘട്ടത്തിൽ രക്തസാക്ഷിത്വത്തിന് പുതിയ നിർവചനങ്ങൾ അനിവാര്യമായിരിക്കുന്നു മാധ്യമ മേഖലയിലെ നൂതന സങ്കേതങ്ങളും മാറിക്കൊണ്ടിരിക്കുന്ന മാധ്യമ സംസ്കാരവും ഒക്കെ രക്തസാക്ഷിത്വത്തിന് പുതിയ രൂപഭാവങ്ങൾ നൽകിക്കഴിഞ്ഞു സാമൂഹിക സാമ്പത്തിക മേഖലകളും പുതിയതരം ഇരകളെ നിരന്തരം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു സമൂഹത്തിൻറെ പൊതുബോധത്തിൽ അലകൾ ഉണ്ടാക്കുന്ന ഇല്ലെങ്കിലും രക്തം ചിന്തകരുടെയും കണ്ണീരൊഴുക്കുന്ന അവരുടെ എണ്ണം ഇന്ന് വർദ്ധിച്ചിട്ടുണ്ട് നിരപരാധികളും തെറ്റിദ്ധരിക്കപ്പെടുന്ന വരും നീതിക്കും സത്യത്തിനുവേണ്ടി യുള്ളവർ സത്യത്തിനു വേണ്ടിയുള്ള നിലപാടുകളുടെ പേരിൽ നിരന്തരം ക്രൂശിക്കപ്പെടുന്ന വരും ആധുനികലോകത്തിൽ രക്തസാക്ഷികളായി അംഗീകരിക്കപ്പെടേണ്ട കൈക്കൂലിയും കമ്മീഷനും അഴിമതിക്കും എതിരെ ശക്തമായ നിലപാടുകൾ എടുത്തതിന് പേരിൽ ഔദ്യോഗിക സംവിധാനങ്ങൾ തന്നെ മാനസികമോ ശാരീരികമോ ആയ പീഡനങ്ങൾക്ക് വിധേയനാകുന്ന വിധേയരാകുന്ന എത്രയോ മനുഷ്യരെ നമുക്ക് ഇന്ന് കാണാനാകും ജീവൻറെ വിലയുള്ള തിരഞ്ഞെടുപ്പ് മേലുദ്ധരിച്ച വീക്ഷണത്തിൽ രക്തസാക്ഷിത്വ പരിഗണനയ്ക്ക് നൂറുശതമാനവും അർഹരായ ഉള്ളവരാണ് കാന്ധമാലിൽമരണം മരിച്ചവരെ എന്ന് ഞാൻ വിശ്വസിക്കുന്നു സത്യവിശ്വാസം തിരിച്ചറിഞ്ഞ് ഉത്തമബോധ്യത്തോടെ ക്രിസ്തു സഭയിലേക്ക് കടന്നുവന്ന ഐവ ഹിന്ദുമതത്തിലേക്ക്മടങ്ങാൻ തയ്യാറായില്ലെങ്കിൽ വധിക്കപ്പെടും എന്ന് അറിഞ്ഞിട്ടും ക്രിസ്തുവിനായി ജീവൻ കൊടുക്കാൻ തയ്യാറായ ഇവരുടെ നിലപാടാണ് രക്തസാക്ഷിത്വം അല്ലെങ്കിൽ പിന്നെ എന്താണ് ഭാരത സഭയും സഭാ സംവിധാനങ്ങളും ദളിത് ആദിവാസി വിഭാഗങ്ങളിൽ പെടുന്ന അവരോട് പെടുന്ന ഇവരോട് പുലർത്തുന്ന അവഗണനയാണ് ഇനിയും തുടരണമോയെന്ന് ഗൗരവമായി നാം ചിന്തിക്കണം പരമ്പരാഗതമായി പകർന്നുകിട്ടിയ ഹിന്ദു വിശ്വാസവും അറിവോടും ബോധത്തോടും സമീപകാലത്ത് സ്വീകരിച്ച ക്രൈസ്തവ വിശ്വാസവും തമ്മിൽ ജീവൻറെ വില ജീവൻറെ വിലയുള്ള തിരഞ്ഞെടുപ്പിന് അവസരം നൽകപ്പെട്ട അപ്പോൾ സധൈര്യം സത്യവിശ്വാസം തിരഞ്ഞെടുത്ത വൈദികരുടെ മുമ്പിൽ വിരിമാറു കാട്ടി കൊടുത്ത കണ്ഡമാൽ ഇരകൾക്കായി ഉള്ള സംഭവം ഉയർത്തൽ ആന്റോ അക്കര എന്ന ഒരു മാധ്യമ പ്രവർത്തകൻ റെ മാത്രം ചുമലിൽ വെച്ച് സഭാനേതൃത്വം മാറി നിൽക്കുന്നത് ന്യായീകരിക്കാൻ ആവുമോ വെടിയേറ്റ് വെടിയേറ്റു better ഡേറ്റും ഒക്കെ മരിക്കുന്നതിനു മുൻപ് ഒരു തെരഞ്ഞെടുപ്പിനുള്ള അവസരം ലഭിക്കാത്തവർ വിശുദ്ധരും രക്തസാക്ഷികളും ഒക്കെയായി ഉയർത്തി മോൾ ഒരു വിവേചനം അവിടെ വരുന്നില്ലേ എന്ന് നാം ഉറക്കെ ചിന്തിക്കണം ഘട്ടത്തിൽ ആഗസ്റ്റ് 25 എൻ ക്രിസ്ത്യൻ ഇന്ത്യൻ ക്രിസ്ത്യൻ രക്ത സാക്ഷി ദിനമായി രക്തസാക്ഷിത്വ ദിനമായ പ്രഖ്യാപിക്കാം സംഭവത്തിനുശേഷം ഒരു വടക്ക് ഒരു വ്യാഴവട്ടക്കാലം പൂർത്തിയാകുന്ന ഈ മുഹൂർത്തത്തിൽ ഭാരതസഭ തയ്യാറാകണം കേരളത്തിലുമുണ്ട് രക്തസാക്ഷികൾ സമകാലിക ലോകത്ത് രക്തസാക്ഷിത്വം മരിക്കുന്നവരിൽ നിരവധി ആളുകളുണ്ട് നിരപരാധികളെ എങ്കിലും യേശുവിനെ പോലെ കുറ്റവാളികളായി അവതരിപ്പിക്കപ്പെടുകയും സ്വന്തക്കാരും സഹപ്രവർത്തകൻ അതിനെതിരെ ചെറുവിരലനക്കാൻ ഇരിക്കുകയും ചെയ്യുമ്പോൾ വിശ്വാസത്തിൻറെ പിൻബലത്തിൽ മാത്രം അതിനെ നേരിടുന്നവരും കടന്നുപോകുന്നത് രക്തസാക്ഷിത്വത്തിൽ കൂടെ തന്നെയാണ് എന്ന് ഞാൻ വിശ്വസിക്കുന്നു മലയാള മണ്ണിൽ തന്നെ ഒരു ഓണം കുളത്ത് അച്ഛൻ നമുക്കുണ്ട് കോടതി കുറ്റവിമുക്തനാക്കി കിട്ടും സമൂഹമനസാക്ഷി യിലൂടെ സമൂഹ മനസാക്ഷിയിൽ ഉറച്ചുപോയ കുറ്റാരോപിതർ വേഷത്തിൽ കഴിയേണ്ടിവന്നു അദ്ദേഹത്തിന് കുടുംബത്തിൽ തുടർച്ചയായുണ്ടായ ദുരനുഭവങ്ങൾ ആണ് ഞാൻ അവസരത്തിൽ ലഭിച്ച അരൂപിയുടെ ചൈതന്യത്താൽ മാനസാന്തരപ്പെട്ടു യഥാർത്ഥ കുറ്റവാളികൾ അദ്ദേഹത്തിൻറെ മുന്നിൽ വന്നു കുറ്റം ഏറ്റുപറഞ്ഞ് ക്ഷമാപണം നടത്തിയിട്ട് കാലമേറെ ആയിട്ടില്ല സുദീർഘമായ അതിനുശേഷം സത്യം പുറത്തുവന്നു ഏറെ താമസിയാതെ അദ്ദേഹം ലോകത്തോട് വിടപറഞ്ഞു സം സ്വയം ഉണ്ടാക്കുന്ന കുരിശുകൾ ഏറ്റെടുക്കുന്നതല്ല മറിച്ച് എടുക്കുന്നവർ എല്ലാം മറിച്ച് മറ്റുള്ളവർ കെട്ടി ഏൽപ്പിക്കുന്ന കുരിശുകൾ ദീർഘകാലം ചൂട് കണ്ണീരോടെ ചുമക്കേണ്ടി വരുന്നവരാണ് ഇത്തരത്തിലുള്ള വ്യക്തികൾ അർഹരാകും സാധാരണവുമായ സഹനങ്ങൾ അനർഹ വും ആ കാരണവും ആയ സഹനങ്ങൾ അടിച്ചേൽപ്പിക്കപ്പെട്ട അവർ യാതൊരു അന്വേഷണവും ഇല്ലാതെ കുറ്റാരോപിതൻ കേൾക്കാതെയും പദവികളിൽ നിന്ന് വലിച്ചെറിയപ്പെട്ട യോ ഒക്കെ ചെയ്യപ്പെടുന്ന വരും സ്വാഭാവിക നീതി പോലും നിഷേധിക്കപ്പെടുകയും ലോകദൃഷ്ടിയിൽ കുറ്റക്കാരായ അവരോധിക്കപ്പെടുകയും ഒക്കെ ചെയ്യപ്പെടുന്നതും രക്തസാക്ഷിത്വത്തിന് മറ്റൊരു രൂപമല്ലേ എന്ന് നാം അവധാനപൂർവ്വം നാം ചിന്തിക്കണം സുവിശേഷ മൂല്യങ്ങൾ ജീവിതത്തിലുടനീളം ഉയർത്തിപ്പിടിക്കാൻ ശ്രമിക്കുകയും ക്രിസ്തു ജീവിതത്തെ ക്രമപ്പെടുത്തുകയും ചെയ്യുന്നത് എന്ന് പേരിട്ടു ചെയ്യുന്നതിൻറെ പേരിൽ സഹന ചൂളയിൽ അറിയപ്പെടുന്ന സമകാലികം ആർ സമൂഹത്തിലെ മനുഷ്യരെ നാം തിരിച്ചറിയണം കാരണം അങ്ങനെയുള്ളവരെ ഭാഗ്യവാന്മാർ (മത്തായി 5/11 )എന്ന തിരുവചനം അടയാളപ്പെടുത്തുന്നുണ്ട് അതോടൊപ്പം അവരോടൊപ്പം അവരോടൊപ്പം നമുക്കും ആനന്ദിച്ച് ആഹ്ലാദിക്കാം.