മാനന്തവാടി രൂപതയില്‍ സേവനം ചെയ്യുന്ന എല്ലാ വൈദികരുടെയും ഒരു യോഗം 2017 നവംബര്‍ 7 ചൊവ്വാഴ്ച രാവിലെ 10.30 മുതലും രൂപതാ പാസ്റ്ററല്‍ കൗണ്‍സിലിന്റെ യോഗം നവംബര്‍ 11 ശനിയാഴ്ച 10.30 മുതല്‍ 1.30 വരെയും ദ്വാരക പാസ്റ്ററല്‍ സെന്ററില്‍ വച്ച് ചേരുന്നതായിരിക്കുമെന്ന് രൂപതാകച്ചേരിയില്‍ നിന്നും അറിയിക്കുന്നു.