എസ്.എ.ബി.എസ്. മാനന്തവാടി പ്രൊവിന്‍സിലെ റവ. സി. എല്‍സ ജോസിന്റെ പിതാവ് മി. ജോസഫ് പുത്തന്‍കണ്ടത്തില്‍ അന്തരിച്ചു. സംസ്കാരശുശ്രൂഷകള്‍ ഒക്ടോബര്‍ 27 ഉച്ചക്ക് ശേഷം 03.30ന് അന്പായത്തോട് ഇടവകദേവാലയത്തില്‍ വച്ച് നടന്നു.
മാനന്തവാടി രൂപതാകുടുംബത്തിന്റെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.