മാനന്തവാടി രൂപതയില്‍ സേവനം ചെയ്യുന്ന സന്യാസ സന്യാസിനീ സമൂഹങ്ങളിലെ മേജര്‍ സുപ്പീരിയേഴ്സിന്റെയും ലോക്കല്‍ സുപ്പീരിയേഴ്സിന്റെയും ഒരു യോഗം നവംബര്‍ 24 വെള്ളിയാഴ്ച രാവിലെ 10.30 മുതല്‍ 1 മണിവരെ ദ്വാരക പാസ്റ്ററല്‍ സെന്ററില്‍ ചേരുന്നതാണ്. സുപ്പീരിയര്‍മാര്‍ക്ക് ക്ഷണക്കത്തുകള്‍ അയച്ചിട്ടുണ്ട്. എല്ലാവരും യോഗത്തില്‍ സംബന്ധിക്കണമെന്ന് രൂപതാ കൂരിയ അറിയിച്ചു.